(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
സൂക്ഷ്മമാം ഒരു ചെറുജീവി
ഈ മാലോകരെല്ലാം ഭയക്കുന്നു
എന്തു ചെയ്യുമെന്നറിയാതെ
പകച്ചുനിൽക്കുന്നു
ഈ മഹാമാരിയെ പിടിച്ചുകെട്ടാനാതെ
ലോകം വിറയ്ക്കുന്നു നാമെല്ലാവരും ഭയക്കുന്നു
എങ്കിലും നമുക്കു പ്രത്യാശിയ്ക്കാം
നാമത് ഒന്നിച്ച് അതിജീവിയ്ക്കും........