എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഒരു നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു നല്ല നാളേക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നല്ല നാളേക്കായ്


ഒരുമിക്കാം നമുക്കൊത്തൊരുമിക്കാം
കൊറോണാ മഹാമാരിക്കെതിരെ
ജാതി മത വർണ വിവേചനം മറന്ന്
ഒരു മിക്കാം നമുക്കൊരു മനസായ്
കൈകൾ കഴുകി മാസ്ക് ധരിച്ച്
പൊരുതിടാം നല്ല നാളേക്കായ്

 

ഷിദ
1 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത