എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കുട്ടിക്കൊമ്പൻ

17:59, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിക്കൊമ്പൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കൊമ്പൻ

കുട്ടിക്കൊമ്പൻ

കുട്ടിക്കൊമ്പൻ വരുന്നുണ്ട്
കുംഭ കുലുക്കി വരുന്നുണ്ട്
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
തുമ്പിയുയർത്തി ചെവികൾ വിടർത്തി
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
തൂണുകണക്കൊരു കലാണെ
തൂവഴകുള്ളൊരു വാലാണെ
കുട്ടിക്കൊമ്പൻ വരുന്നുണ്ട്
കുംഭ കുലുക്കി വരുന്നുണ്ട്

അലീമത്ത് സാദിമ കെ.ഇ
2 A എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത