വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

16:43, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

എത്ര സുന്ദരം എൻ്റെയീ പ്രകൃതി
പാറിപ്പറിക്കും പറവകളും, ശലഭങ്ങളും :
എങ്ങുനിന്നോ ഒഴുകി വരുന്ന കാട്ടരുവികളും
കുളിർമയേകും നീർതടാകങ്ങളും
ആർത്തിരമ്പുന്ന കടൽ തിരമാലയും
തൊട്ടുണർത്തുന്ന ചെറുപ്രാണികൾ തൻ സ്വരവും
കുളിർമയേകും തണുത്ത കാറ്റും.....
പല വർണത്താൽ വിസ്മയിപ്പിക്കും പൂക്കളും
എൻ പ്രക്യതി നീയെത്ര സുന്ദരം......
എൻ പ്രക്യതി നീയെത്ര അത്ഭുതം
മനസിൽ കുളിർമയേകുന്നു നിൻ്റെയീ ഭംഗി .......

റിഹ്‍മ ഷെറിൻ
7 ബി വണ്ടുർ ഓർഫനേജ് .യു.പി.എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത