ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ വേട്ടയാടുന്ന അമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേട്ടയാടുന്ന അമ്പ് | color= 3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേട്ടയാടുന്ന അമ്പ്

  
ചൈനയിൽ ജനിച്ചവൻ.
ഇറ്റലിയിൽ വളർന്നവൻ
ലോകമാകെ ചുറ്റിയവൻ
അമേരിക്കയെ തളർത്തിയവൻ
പകർച്ചയിൽ ഒന്നാമൻ
വാഷ് ചെയ്താൽ സീറോമാൻ
മനുഷ്യനെ വേട്ടയാടുന്ന
അമ്പാണ് ഞാൻ
ശാസ്ത്രത്തെ തോൽപ്പിച്ച
കേമനാണ് ഞാൻ
കോറോണയെ വിരട്ടിടാം
ശുചിത്വം പാലിച്ചിടാം

GADEEJATH FARHANA K
4 B ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത