നേരം പെട്ടൊരു കാലത്തു
കൊറോണ വന്നു പിടിക്കുമ്പോൾ അഹന്തക്കാട്ടി നടക്കല്ലേ കാര്യമതി ത്തിരി പിശകാണ് ശ്രദ്ധയോടെ നടന്നീടാ പൊലീസ് മാമൻ പറയുമ്പോൾ തമാശയായത് കാണരുതേ വീടിന് വെളിയിൽ ഇറങ്ങരുതെ ജീവിതയാത്ര വഴി മുട്ടിടുമ്പോൾ ക്ഷമയെ കൂട്ടുപിടിച്ചിടാം കൊറോണ എന്ന രോഗത്തെ ജാഗ്രത കൊണ്ട് നേരിടാം...