എം. ഐ. എ. എൽ. പി. എസ്. പെർള/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


നേരം പെട്ടൊരു കാലത്തു
കൊറോണ വന്നു പിടിക്കുമ്പോൾ
അഹന്തക്കാട്ടി നടക്കല്ലേ
കാര്യമതിത്തിരി പിശകാണ്
ശ്രദ്ധയോടെ നടന്നീടാ
പൊലീസ് മാമൻ പറയുമ്പോൾ
തമാശയായത് കാണരുതേ
വീടിന് വെളിയിൽ ഇറങ്ങരുതെ
ജീവിതയാത്ര വഴി മുട്ടിടുമ്പോൾ
ക്ഷമയെ കൂട്ടുപിടിച്ചിടാം
കൊറോണ എന്ന രോഗത്തെ
ജാഗ്രത കൊണ്ട് നേരിടാം...

NATHA FATHIMA
1 NIL എം. ഐ. എ. എൽ. പി. എസ്. പെർള
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത