സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

12:57, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം/പ്രതിരോധിക്കാം അതിജീവിക്കാം | പ്രതിരോധിക്കാം അതിജീവിക്കാം ]]
പ്രതിരോധിക്കാം അതിജീവിക്കാം

 



കേട്ടുവോ കേട്ടുവോ കൂട്ടരേ നിങ്ങൾ
കോവിഡ് എന്നൊരു വൈറസ്
നാടിനെയൊന്നായ് തിന്നീടാൻ
വന്നുകഴിഞ്ഞല്ലോ കേട്ടില്ലേ .....
ചൈനയിലാണെ ആരംഭം
ഇതിനെ നമ്മൾ ചെറുത്തീടും ...
അതിനായ് നാം പൊരുതീടും ....
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം നിത്യം വേണം
സാമൂഹിക അകലം പാലിക്കേണം
എന്നാലിതിനെ ചെറുത്തീടാം ....
ആരോഗ്യവകുപ്പും പോലീസും
ഇതിനായി ദിനവും പോരാടുന്നു ..
അവർക്കു നൽകാം നമുക്ക് നിത്യം
ആദരവോടെ അഭിവാദ്യങ്ങൾ .....
ഒന്നായ്‌ നിൽക്കും എന്ന പ്രതിജ്ഞ
എടുത്തു നമുക്ക് പോരാടാം...




 

മുഹമ്മദ് ജാസിം
1 C സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത