പകച്ചുപോയി ഞാൻ പകച്ചുപോയി ഞാൻ എൻ നാടിനെ നശിപ്പിക്കുന്ന സൂക്ഷ്മജീവിയെ കണ്ടു ഞാൻ അറിഞ്ഞവർ അറിഞ്ഞവർ ഭീതിപൂണ്ടു നിന്നുപോയി മർത്യനെ തളർത്തുന്ന സൂക്ഷ്മജീവിയെ കൊല്ലുവാൻ ഭയമരുത് കരുതൽ മതി ക്ഷമയോടെ മുന്നേറാം ആരോഗ്യശീലങ്ങൾ അനുസരിച്ചു് സൂക്ഷ്മ ജീവിയെ ഒന്നായ് തുരത്താം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത