ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി താളം

11:48, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പ്രകൃതി താളം | color=5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി താളം

കൊറോണയെ തകർത്തിടും പൈതങ്ങളാണു നാം
അതിനെ ശൂന്യമാക്കുംവിതം വലവീശിടും.
വാടിയ പൂപോലെ അണുവിനെ കൊഴിച്ചിടും.
കൊറോണക്കാലത്ത് ഗൃഹത്തിലിരുന്ന് നമ്മുടെ കലകൾ ചെയ്തിടാം.
ഇടക്കിടെ സോപ്പുകൊണ്ട് കരങ്ങൾ ശുദ്ധിയാക്കിടാം,
മാസ്കുകൾ ഉപയോഗിച്ച് കൊറോണ തുരത്തിടാം.
ആൾക്കൂട്ടങ്ങൾക്കിടെ പോവുക കുറച്ചിടാം,
അന്യസ്ഥലങ്ങളിൽ പോകാതിരിക്കുക.
നമ്മുടെ വീട്ടുപരിസ്സരം നമ്മുക്ക് വൃത്തിയാക്കിടാം.
ഗൃഹത്തിലിരുന്ന് നമ്മുടെ കളികളിൽ ചേർന്നിടാം,
അസുഖങ്ങൾ വരാതെ ശ്രദ്ധയോടെ നോക്കിടാം.
രോഗികളെ മുക്തിയാക്കാൻ ഈശ്വരനെ കൂപ്പിടാം.

ദേവ പാർവതി എസ് ആർ
9 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത