11:46, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
കൈകൾ കഴുകീടാം
അകലം പാലിച്ചിടാം
കൊറോണ വയറസിനെ തുരത്താം
വൃത്തിയായി നടക്കക്കണം
മാസ്ക് ധരിക്കണം
കൊറോണയെ നമ്മൾ ഓടിക്കണം
പേടി വേണ്ട,
ജാഗ്രത മതി എന്ന് മുതിർന്നവർ ചൊല്ലുന്നു
അത് കേട്ട് നമ്മുക്കും വീട്ടിൽ ഇരിക്കാം
എല്ലാവരെയും സുരക്ഷിതരാക്കാം