എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Corona bheekaran

11:34, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Corona bheekaran | color= 3 }} <center> <poem>നാട്ടിലാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Corona bheekaran

നാട്ടിലാകെ പടരുന്നു
കൊറോണയെന്ന ഭീകരൻ
ചൈനയിലെ വുഹാനിൽ നിന്നും
പകർന്നു വന്നൊരു ഭീകരൻ
ആളെ കൊല്ലും ഭീകരൻ
ഇന്ത്യയിലെത്തിയ ഭീകരൻ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല നമ്മൾ കരുത്തേണം
ഇല്ലന്നാകിൽ നമ്മളെയെല്ലാം
കൊന്നൊടുക്കും ഭീകരൻ.
നിരീക്ഷണത്തിൽപെടുത്തി നമ്മളെ
കുടുക്കിലാക്കും ഭീകരൻ,
ഭൂമിയിൽ നിന്നും ഭീകരനെ
തുടച്ചുനീക്കാൻ മരുന്നില്ല.
ജാഗ്രത നമ്മൾ പാലിക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും
സോപ്പിട്ടു കഴുകേണം
മാസ്ക് ധരിച് നടക്കേണം
കൊറോണയെ തുരത്തേണം.

RISHIKESH CK
2 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത