എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അമൂല്യ ജലം
അമൂല്യ ജലം
കുടിക്കുവാൻ വേണം ജലം കുളിക്കുവാൻ വേണം ജലം നമുക്ക് അലക്കവാൻ വേണം ജലം അഴുക്ക് അകറ്റൂവാൻ വേണം ജലം ജലക്ഷാമം ഇന്ന് നാടാകെ രൂക്ഷം ജല ക്ഷേമ മിതെത്രയോ കഷ്ടം അരുത് ദുരുപയോഗം അരുത് ' ജലം അമൂല്യമാണ്
|