വീട്ടിലിരിക്കുന്നു ഞാൻ...... പുറത്തിറങ്ങാതെ........ നാടിന്റെ രക്ഷയ്ക്കായ്....... എങ്ങെങ്ങും എത്തുന്നു....... കൊറോണ വൈറസ്....... തെരുവിൽ വിലസും ജനങ്ങളെ....... നേരിടാൻ ഓടിയെത്തീടുന്നു പോലീസുകാർ...... രാജ്യത്തെ ലോക്കിട്ടു പോവുകയാണു നാം........ നല്ലൊരു പുലരിയെ വരവേൽക്കുവാൻ.........
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത