ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം/ എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.

08:26, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.


കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! . "ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."

അഭിജിത്ത് അയ്യപ്പൻ
3.A ദേവമാതാ എ.എൽ.പി സ്‌കൂൾ ആടിക്കൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം