ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരൻ | color=2 }} <center> <poem> ജാഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരൻ

ജാഗ്രത വേണം......
ഇന്ന് നമുക്ക്......
അതീവ ജാഗ്രത വേണം
കൂട്ടം കൂടാതെ ഏകനാക്കുക
കൂടാരത്തിനുള്ളിൽ കുടിയിരിക്കുക
അധികാരികളെ കേൾക്കാൻ
കേട്ടനുസരിച്ചീടുക .......
കൈകൾ ഇടക്കിടെ .....
വൃത്തിയിലാക്കുക
രോഗത്തിൽ നിന്നും
മുക്തരാവുക.
 

അസ്മീൽ വി കെ
3D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം