എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
കോവിഡ്-19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്ത് ആകമാനം ഭീതി ഉയർത്തുന്ന വൈറസ് നമ്മെ പിടികൂടിയിരിക്കുകയാണ്. ചൈനയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഇന്ത്യയിലും എത്തി. അത് ഇന്ന് മാന്വഷ്യനെ കൂട്ടിലിട്ട പക്ഷിയെപ്പോലെ ആക്കി മാറ്റി.ഇത് കുടുംബത്തെ പോലും മാറ്റിനിർത്തേണ്ട അവസ്ഥ ഉണ്ടാക്കി. ഇതിനെ പ്രീതിരോധിക്കാനുള്ള മരുന്ന് നമ്മൾ തന്നെയാണ്.കോവിഡ്-19 വായുവിലൂടെയും, സ്പര്ശനത്തിലൂടെയും ആണ് പകരുന്നത്. ഇതുമൂലം വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് പടരുന്നു. അതിനാൽ വീട്ടിലിരിക്കലാണ് ഏറ്റവും ഉത്തമം. പുറത്ത് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുക. 1മീറ്റർ അകലം പാലിച്ചു സംസാരിക്കുക.ഓരോ 20 മിനുട്ടിലും കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് കഴുകുക. ഇതാണ് മരുന്ന്.
|