20:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmalpskedavoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനോഹര ഭൂമി | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിമനോഹരമായ പ്രകൃതി
പച്ചപുതച്ച പുല്ലുകൾക്കിടയിൽ
കുഞ്ഞു പൂക്കളിൽ നിന്ന്
തേൻ കുടിക്കുന്ന
കിളികളും, പൂമ്പാറ്റകളും , തേനീച്ചകളും, വണ്ടത്താനും
മരങ്ങളിൽ പഴുത്തുകിടക്കുന്ന പഴങ്ങളും
പാടത്ത് വിളഞ്ഞുകിടക്കുന്ന നെല്ലും
എന്ത് വിചിത്ര മനോഹരമാണീ ഭൂമി...