എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilmanappetty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണയെ തുരത്തീടാൻ
വ്യക്തിശുചിത‍്വം പാലിക്കേണം
മാസ്ക് നമ്മൾ ധരിക്കേണം
ചുറ്റിക്കറങ്ങിനടക്കാതെ
വീട്ടി‍ൽതന്നെ ഇരിക്കേണം
മഹാമാരിയെ തുരത്തീടാൻ
ഒത്തൊരുമിച്ച് നിന്നീടാം
 

രശ്മി ടി ജെ
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത