വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണ1
കൊറോണ
സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ഏതെങ്കിലും ജീവികളിൽ മാത്രം കോശങ്ങളിൽ പെരുകാൻ വളരെ ചെറുതും ലളിത ഘടനയോടുമായ സൂക്ഷ്മ രോഗാണുക്കളാണ് "വൈറസുകൾ ".
മറ്റു ജീവികളെ പോലെ അല്ല വൈറസുകൾ. വൈറസ് ജീവനുണ്ടോന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ട് ആണ്. വൈറസുകളുടെ പ്രധാന ഭാഗം അവയുടെ RNA അത് കൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക്ക് നില നിൽപ്പോള്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |