എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/മാനവസംഗീതം

19:34, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവസംഗീതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവസംഗീതം

മാനവരേ സർവ്വ സംഹാരമായി
മാനവ രാശിക്ക് അന്ത്യമായി.

മാനവശത്രുവായിതാ വന്നെത്തി
ഏകകോശക്കാരൻ ഭീകരനും

അകറ്റിടാം വിപത്തിനെ
അകന്നു നിന്നു മാനവർ.

പാരിലിന്ന് മുഴുവനും
കൂരിരുട്ട് മാത്രമായി
പരത്തണം പ്രകാശമി
ധരിത്രിയെ സഖാക്കളെ

തുരത്തിടാം കൊറോണയെ
നിരത്തിൽ സഞ്ചരിച്ചിടാതെ
കരത്തിലാണ് രക്ഷ ഏറെ
ദൂരെയല്ലടോ...

കാലമേ ജയിക്കുക
കാലനെ ജയിക്കുക
കൊറോണയെ തുരത്തുക
കറുത്ത നാൾ അകത്തുക..
 

അഭിമന്യു ടി അനിത്
പത്താം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത