ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ ഭൂമി

18:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

നമ്മുടെ അമ്മയാം ഭൂമിയേ
നാം തന്നേ കാത്തുകൊള്ളേണം
നമ്മുടെ ജീവവായുവും പ്രാണനും
നീ തന്നേ അല്ലയോ
ജീവ ജാലങ്ങൾ തൻ നാഥയും
നാദവും നീ താനേ അല്ലയോ
മഴവില്ലു പോല്ലേ നീ എന്നും
നമ്മുടെ സംരക്ഷകയാകണം.
 

അനുഗ്രഹ പി എം
4 എ ഗവ.ഹരിജൻ. വെൽഫയർ .എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത