17:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതാം ജയിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നടുക്കി കോവിഡ് 19
ലോകത്തുനിന്ന് നമുക്കോടിച്ചിടാം
എത്രയോ ജീവൻ നീ കൊന്നൊടുക്കുന്നു
നശിച്ചിടുന്നു രാജ്യങ്ങൾ പലതും !
ഞങ്ങളൊരുമിച്ചു നേരിടും നിന്നെ
കോവിഡ് 19 ഭീകരനെ
ആരോഗ്യത്തോടെ ഇരിക്കുവിൻ
ആത്മവിശ്വാസത്താൽ പൊരുതുവിൻ