16:05, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റക്കുഞ്ഞ് | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റക്കുഞ്ഞ്
കുഞ്ഞിപ്പുഴുവേ തിന്നോളൂ..
ഇലകൾ തിന്നു വളർന്നോളൂ.
കുഞ്ഞിച്ചിറകു മുളച്ചാലോ
പൂമ്പാറ്റക്കുഞ്ഞാ കാലോ