എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <poem> മാരി... മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി




മാരി... മാരി... മഹാമാരി
ആളെകൊല്ലുന്ന മഹാമാരി
ശ്രദ്ധിക്കണം ഒരോ മനുഷ്യനും
വേണം മുൻ കരുതലുകൾ
നന്നായി സോപ്പിട്ട് കൈ കഴുകൂ
നിശ്ചിത അകലത്തിൽ നിൽക്കുകയും
അനുവർത്തിക്കൂ ചിട്ടയായ ദിനചര്യകളും
ഏത് വിപത്തിലും നാം ഒന്നാണ്
നമ്മൾ കേരളത്തിന്റെ മക്കൾ
ഒത്തൊരുമയോടെ നിൽക്കും
തുരുത്തും മഹാമാരിയെ
ചെറുത്തു തോൽപ്പിക്കും ഒറ്റക്കെട്ടായ്
നമിക്കണം നമ്മൾ ആതുരസേവനം ചെയ്യുന്നവരെ
ഒപ്പം നീതി പാലകന്മാരെയും
ഒറ്റക്കെട്ടായി പൊരുതാം
വിജയം നമുക്ക് സുനിശ്ചിതം
              

അഞ്ജന മോഹൻ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത