എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ നാൾവഴികൾ

15:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാൾവഴികൾ




                                             കൊറോണ വൈറസ് ന്റെ ജന്മ സ്ഥലം ചൈന നഗരത്തിലെ വുഹാൻ എന്ന നഗരമാണ്. ആദ്യമായി ഒരു രോഗിയെ കണ്ടെത്തിയത് 2019 ഡിസംബർ 31 ന് ആണ്. ചൈനയിലെ മാർക്കറ്റിലെ ഒരു സ്ത്രീക്ക് ആണ് ഇത് കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് ആണ് പകരുന്നത്. ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ആണ് കോവിഡ് -19. യൂറോപ്യൻ രാജ്യങ്ങളിൽ ആണ് ഈ രോഗം കൂടുതൽ പടർന്നു പിടിച്ചത്. ഇപ്പോൾ ഉള്ള കണക്കനുസരിച്ച ഏകദേശം 24 ലക്ഷത്തിൽ പുറത്ത് ആൾക്കാരെ ഈ രോഗം ബാധിച്ചു. അതിൽ മരണ സംഖ്യ 165000 കടന്നു. ഇന്ത്യയിലും ഉണ്ട് 17000 വൈറസ് ബാധ ഉള്ളവർ. കേരളത്തിൽ 400 പേർക്ക് രോഗം ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ ഏറ്റവും വേണ്ടത് വ്യക്തി ശുചിത്വം ആണ്. പൊതു സ്ഥലങ്ങളിൽ പോകത്തെയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹമാരിയെ നേരിടാം.
                                                                  Stay safe & Stay home
                                                                       Break the chain

 

അനന്തഭദ്ര എ
3 B എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം