ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ചെറുതല്ല കൊറോണ

15:45, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുതല്ല കൊറോണ

പെട്ടെന്ന് ഒരു ദിവസം ഒരു ചെറു ജീവി ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുന്നു. മനുഷ്യൻ അതിനു കൊറോണ എന്ന് പേരിട്ടു. എത്ര ജീവനുകളാണ് അത് എടുത്തത്. ഈ ചെറു ജീവിയുടെ ആക്രമണത്തെ മഹാമാരിയായി ലോകം പ്രഖ്യാപിച്ചു. എല്ലാവരെയും അത് പുറത്തിറക്കാതെ വീട്ടിൽ ഇരുത്തി. ചെറുജീവി ആണെങ്കിലും വലിയ സങ്കടങ്ങൾ കൊറോണ നമുക്ക് തന്നു. നമ്മളെ രക്ഷിക്കാൻ മാലാഖമാരെ പോലെ ഡോക്ടർമാരും നേഴ്സ്മാരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക് അവർ പറയുന്നത് അനുസരിച്ച് സുചിത്വം പാലിച്ച് കൊറോണയെ തോൽപ്പിക്കാം.

ആയിഷ ബത്തൂൽ. ഒ
1A ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം