ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ലോകമഹാമാരി
ലോകമഹാമാരി
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് കൊറോണ എന്ന വൈറസ് ഉടലെടുത്തത്. പിന്നീടത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. അങ്ങനെ കുറേപേർ ഈരോഗത്തിന് ഇരയാകേണ്ടി വന്നു.
ചിലർ മരണത്തിന് കീഴടങ്ങേണ്ടിയും വന്നു. മറ്റു ചിലർ രോഗമുക്തരാവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അമേരിക്കയിലാണ് .
|