ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം...

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം...




കൊറോണ എന്ന മഹാമാരി യെ പ്രതിരോധിക്കാൻ നമ്മൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുക. കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പിട്ട് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായി അകലം പാലിക്കുക. ചെറിയ കാര്യങ്ങൾ കൊണ്ട് നമ്മളുടെ കൂട്ടുകാരെയും നാട്ടുകാരെയും സംരക്ഷിക്കാൻ കഴിയും.

അഭിനന്ദ ഇ. എസ്‌ ക്ലാസ് 3 ഡിവിഷൻ ബി