ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം...




കൊറോണ എന്ന മഹാമാരി യെ പ്രതിരോധിക്കാൻ നമ്മൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുക. കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പിട്ട് കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായി അകലം പാലിക്കുക. ചെറിയ കാര്യങ്ങൾ കൊണ്ട് നമ്മളുടെ കൂട്ടുകാരെയും നാട്ടുകാരെയും സംരക്ഷിക്കാൻ കഴിയും.


അഭിനന്ദ ഇ. എസ്‌
3 ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം