ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

വുഹാനിൽ പിറവി കൊണ്ടു.
കൊറോണ എന്ന ഭീകരൻ
മനുഷ്യൻ്റെ ഉയിരെടുക്കാൻ
ഭൂമിയിൽ പിറന്നവനേ....
 
ഇന്ന് നീ ജയിച്ചീടാം ...
നാളെ നിൻ്റെ കഥ കഴിക്കാൻ
ഞങ്ങൾ ഒന്നായി
വളർന്നീടും

നിപ്പ പോലൊരു ഭീകരൻ
ഞങ്ങളെ വിരട്ടിടാൻ
ഭൂമിയിൽ പിറന്നു
അവൻ്റെ കഥ കഴിച്ച പോലെ
നിന്നെയും ജയിച്ചിടാൻ
ഞങ്ങൾ വളർന്നിടും
ഞങ്ങൾ വളർന്നിടും: ...

ISOLD SEN
3 [[|GLPS ELIPPAKULAM]]
KAYAMKULAM ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത