ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


പ്രകൃതിയമ്മേ കനിയേണമേ
എന്നമ്മേ വരമേകണേ നീ
അറിവില്ലാ മക്കളുടെ
കുറ്റങ്ങൾക്കൊക്കെയും നീ
മാപ്പു കൊടുത്തീടണേ
മഹാമാരിയെ തുരത്തീടണേ
നല്ലൊരു നാളേക്കായ്
ആശിക്കുന്നു ഞാൻ.

 

പ്രജോദ് .പി
2 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത