മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്
ദൃശ്യരൂപം
കൊറോണ വന്നു
കൊറോണ വന്നു
ആളുകളെല്ലാം ഓടി ഒളിച്ചു
കൂട്ടം കൂടി ഇരിക്കല്ലേ
കൂട്ടരുമൊത്ത് കറങ്ങല്ലേ
മാസ്ക്ക് ധരിച്ചു നടക്കേണം
കൈകൾ നന്നായി കഴുകേണം
സാനിറ്റയിസർ ഉപയോഗിക്കൂ
നമ്മുടെ നാടിൻ രക്ഷയ്ക്കായി
അകന്നു നിന്നു പോരാടൂ .
പാർവണ .എം .കെ
|
ഒന്നാംതരം മുഴപ്പാല .എൽ .പി .സ്ക്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ