എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഏപ്രിൽ മാസം വന്നെത്തി
കളിചിരികൾ ഒരുങ്ങി നിന്ന വേനൽ മാസം
വേലയില്ല പൂരമില്ല
കളിചിരികൾ ഒരുങ്ങി നിന്ന വേനൽ മാസം
തുരത്താം കൊറോണയെ
പമ്പ കടത്താം ഒത്തൊരുമിച്ച്
കൈകഴുകാം കണ്ണി മുറിക്കാം
കാത്തിരിക്കാം നല്ല ദിനങ്ങൾക്കായ്

 

സദീം മുഹമ്മദ് .പി
3 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത