(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ
നുകരുന്നു ഞാൻ അമ്മതൻ സ്നഹത്തെ
അറിയുന്നു ഞാൻ അമ്മയെന്ന സത്യത്തെ
അറിയുന്നു ഞാൻ അമ്മതൻ നോവുകൾ
അറിയുന്നു ഞാൻ അമ്മതൻ സ്നേഹത്തിൽ തീവ്രത
അമ്മതൻ സ്നേഹത്തണലിൽ അറിയുന്നു ഞാൻ
മറ്റുമോഹങ്ങളെല്ലാം വ്യർത്ഥമെന്ന്
അമ്മതൻ ചുടുനിശ്വാസമേറ്റുറങ്ങുമ്പോൾ
അറിയുന്നു ഞാൻ അതാണ് മണ്ണിലെ സ്വർഗ്ഗമെന്ന്