ശുചിത്വമുള്ള കുട്ടികളാണ് നമ്മുടെ നാടിൻ അഭിമാനം
ആഹാരത്തിന് മുമ്പും പിമ്പും കൈയും വായും കഴുകേണം.
ശുചിയായിട്ട് നടന്നില്ലേൽ രോഗം നമ്മെ പിടികൂടും.
ആഹാരങ്ങൾ തുറന്നു വച്ചാൽ ഈച്ചകൾ വന്നു പറ്റീടും.
ആഹാരങ്ങൾ അടച്ചുവെച്ച് നന്നായി സൂക്ഷിച്ചീടാം.
വീട്ടിൽ നിന്നു തുടേങ്ങണം ശുചിത്വത്തിൻ പാഠങ്ങൾ
. പരിസരമെന്നും നാമെല്ലാരും വെടിപ്പായി സൂക്ഷിക്കേണം.
പൊതുസ്ഥലം എല്ലാം നമ്മുടെ സ്വന്തം.
ഒരിക്കലുമൊന്നും ചവറ്റുകൂനകളാക്കല്ലേ.