ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

 ഒട്ടും പ്രതീക്ഷിക്കാതെ വന്ന "വിരുന്നുകാരാ"
 "കോവിഡ്19" എന്ന ഓമനപ്പേരുകാരാ
 നിൻ വികൃതിയിലുടഞ്ഞത് ഞങ്ങൾ തൻ
മധുരിക്കും പ്രതീക്ഷകൾ
 എങ്കിലും മഹാമാരീ......
ഉൾക്കരുത്താൽ തോൽക്കുകില്ല ഞങ്ങൾ
 കെടാത്ത പ്രതീക്ഷയിൽ
 അതിജീവനത്തിൻ പാതയിൽ
 അകത്തളങ്ങളിൽ കഴിയുന്ന ഞങ്ങൾ തൻ
 പുതു പ്രതീക്ഷകൾ പൂവണിയിക്കാൻ
 സ്രഷ്ടാവിൽ പ്രതീക്ഷയർപ്പിച്ച്.......
      

 

ഫിദ.കെ.അബ്ബാസ്
3 ജി എൽ പി സ്കൂൾ മാരാർകുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത