ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ
അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
കൈ കഴുകാം മാസ്ക് ധരിക്കാം
അകന്നിരുന്നകറ്റിടാം
അകത്തിരുന്നകറ്റിടാം
കൊറോണയെ അകറ്റിടാം.....

ആരാധ്യ എ. പി.
2 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത