ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ -19

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -19

 
കോവിഡ് ഭീതിയിൽ മാനുഷമ്മാരെലാം കൂട്ടിലടച്ചിട്ട കോഴിയെപോലെ
കോവിഡ് ഭീതിയിൽ മാനുഷമ്മാരുടെ പേടി മാറ്റാൻ,
വ്യക്തിശുചിത്വം നമ്മൾ പാലിക്കണം
വൃത്തികൾ വൃത്തിയായി ചെയ്യ്തിടേണം
സോപ്പിട്ടു കൈകൾ ഒന്നു കഴുകണമേ
പൊതുവഴിയിലൂടെ നടക്കുന നേരത്ത്,
തുപ്പരുതെ മൂക്ക് ചീറ്റരുതേ
തുമ്മലും ചീറ്റലും വരുന്നസാഹചര്യം
വായയും മൂക്കും പൊത്തിയിടണം
മറിച് തൂവല്കൊണ്ട് മറച്ചിടണം
രോഗം പകരാതിരിക്കാൻ ഒരു കൈ അകലം പാലിച്ചിടണം
യാത്രകൾ ഒന്നു കുറച് ഒതുങ്ങിയിരിക്കണം
വയറസ് കുടുബത്തിൽ വയറലായി മാറുന്നാ കോറോണയെ തുരത്തിടണം
നമ്മളും നിങ്ങളും ഒന്നായി കൂടണം

ആര്യനന്ദാ. സി
8 ബി ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത