ജി.എൽ.പി.എസ് ആമപ്പൊയിൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വംവ്യക്തിശുചിത്വം പാലിക്കേണം വ്യക്തതയോടെ നടന്നീടേണം നാടിനു നന്മ വരുത്താൻ വേണ്ടി നമ്മളും മാതൃകയാകേണം വീടും നാടും ശുചിയാക്കീടാൻ നമ്മൾക്കൊത്തൊരു മിച്ചീടാം ശുചിത്വമില്ലേൽ രോഗാണുക്കൾ
പയ്യെ പയ്യെ പിടികൂടും
നമ്മൾക്കൊത്തൊരുമിച്ചീടാം
രോഗാണുവിനെ അകറ്റീടാം
ശുചിയായി നടന്നീടാം
രോഗാണുവിനെ അകറ്റിടാം നാടിനു വേണ്ടി വീടിനു വേണ്ടി നമ്മുക്കൊത്തൊരുമിച്ചീടാം
 


ശ്രേയ നാഥ് ഇ.കെ
3 ജി.എൽ.പി.എസ് ആമപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത