സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച മഹാമാരി
ലോകത്തെ ഞെട്ടിച്ച മഹാമാരി
ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കൊറോണ എന്ന കോവിഡ്- 19 വൈറസ് .കോവിഡ് കാരണം നമുക്ക് എത്ര മാത്രം ദുരിതങ്ങളാണ് ഉണ്ടായത് നമ്മുടെ ലോകത്ത് എത്ര പേർ മരിച്ചു.. ഒരു ദിവസം തന്നെ എത്രയെത്ര ആളുകളുടെ ജീവനാണ് പോകുന്നത് .നമുക്കെല്ലാവർക്കും ഈ കോവിഡിനെ ഒറ്റക്കെട്ടായ് നിന്ന് 'ഇതിനെ മാറ്റി കളയാം. അതിനായ് നമുക്ക് കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പിട്ട് കഴുകാം .തുമ്മുകയോ ,ചുമക്കുകയോ ചെയ്താൽ തൂവാലയോ ടിഷ്യൂ വോ ഉപയോഗിച്ച് മുഖം പൊത്തണം .സാമൂഹിക അകലം പാലിക്കണം .ആരോഗ്യം പ്രവർത്തകരുടെ നിർദേശം അനുസരിക്കണം. കോവിഡിനെ ഭയപ്പെടുകയല്ലാ ജാഗ്രതയാണ് വേണ്ടത് നല്ല നാളേക്ക് വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |