ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട്

23:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരപ്പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരപ്പാട്ട്

 അകലം പാലിക്കു
 ആൾക്കൂട്ടം ഒഴിവാക്കൂ
 ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകു
 ഈശ്വര തുല്യ രാം ആരോഗ്യപ്രവർത്തകർ
 ഉപയോഗിക്കാം മുഖാവരണം
 ഊഷ്മളം ആക്കൂ കുടുംബബന്ധങ്ങൾ
 ഋഷിമാരെ പോലെ ധ്യാനം ചെയ്യൂ
 എപ്പോഴും ശുചിത്വം പാലിക്കൂ
 ഏർപ്പെടാം കാർഷികവൃത്തിയിൽ
 ഐക്യത്തോടെ നിയമം പാലിക്കൂ
 ഒഴിവാക്കൂ യാത്രകൾ
 ഓടിച്ചു വിടാം കൊറോണ യെ
 ഔഷധത്തെ കാൾ പ്രധാനം പ്രതിരോധം

റിഫ
3 ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത