ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/നമ്മുടെ വരദാനം
നമ്മുടെ വരദാനം
പച്ചപ്പട്ടാൽ വിരിഞ്ഞ പ്രകൃതി, സന്തോഷത്തിൻ പര്യായം വിതക്കുന്ന പ്രകൃതി. പ്രകൃതിക്ക് കുളിർമയേകുന്ന ജലാശയങ്ങൾ... അത്ഭുതത്താൽ നിറഞ്ഞ പ്രകൃതി, എന്തു മനോഹരം നമ്മുടെ പ്രകൃതി. "പ്രകൃതി നമ്മുടെ വരദാനം"
|