തകരണം തകർക്കണം തകർത്തെറിഞ്ഞിടേണം കൊറോണ എന്ന മാരിയെ തകർത്തെറിഞ്ഞിടേണം പേടിയല്ല വേണ്ടത് പ്രതിരോധമാണ് കൂട്ടരേ.. കൊറോണ എന്ന മാരിയേ തച്ചുടച്ചെറിയുവാൻ... ചൈനയിൽ ഉടലെടുത്ത വൈറസാണ് കൂട്ടരേ.. ലോകജനത ഭീതിയാൽ നേരിടുന്ന വൈറസാ... കരുതലുള്ള കേരളം അതിജീവിക്കുമീ മാരിയേ... നിപ്പയേ തുരത്തിയ പോൽ തുരത്തിടുമീ മാരിയേ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത