എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം
ഏത് രോഗത്തെയും മറികടക്കാനുള്ള പ്രധാനമാർഗം ശരീരത്തിൻറെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ്.നല്ല ആരോഗ്യ ശീലങ്ങൾ പിന്തുടരുക വഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും .അതിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ് ആരോഗ്യകരമായ ഭക്ഷണ ശീലവും,വ്യായാമവും,വ്യക്തിശുചിത്വ0 നമ്മുടെ ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന ഈ മഹാ വിപത്തിനെ ഇല്ലാതാക്കാൻ വ്യക്തി ശുചിത്വത്തിൽ ഊടെ യും സാമൂഹിക അകലം പാലിച്ചു നമുക്ക് പരിശ്രമിക്കാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് വായ പൊത്തി പിടിക്കുക.രോഗം വരാതെ ഇരിക്കാൻ നമുക്ക് മുൻകരുതലെടുക്കാം.രോഗഭീതി ഒഴിഞ്ഞ നല്ലൊരു നാളെക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
"ആശങ്ക അല്ല കരുതലാണ് വേണ്ടത്" നമ്മൾ അതിജീവിക്കും. *** --------------------***
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ