സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മുൻകരുതൽ

21:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുൻകരുതൽ | color= 4 }} <center> <poem> കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകരുതൽ

കൊറോണയെ നമ്മൾ ഭയപ്പെടേണ്ടതിൽ
കരുതൽ മാത്രം മതി
ശുചിത്വമുള്ളവരായി വളരാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
ടൗവൽ ഉപയോഗിച്ചാൽ
മഹാമാരിയെ തടഞ്ഞീടാം
അകലം തമ്മിൽ പാലിച്ചു
ഒത്തൊരുമിച്ചു ചേർന്നീടാം
കൊറോണയെ പായിക്കാം
 

ആഗ്നേയൻ ടി എസ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത