സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം/അക്ഷരവൃക്ഷം/ ശുചിത്വ സുന്ദര ഭാരതം

21:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ സുന്ദര ഭാരതം | color= 4 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ സുന്ദര ഭാരതം


ഒന്നായ് അണിചേരാം
ഒന്നായ് അണിചേരാം
ശുചിത്വ ഭാരതമായീടാനായി
ഒന്നായ് അണിചേരാം
      പാലിക്കാം ശുചിത്വ ശീലങ്ങൾ
      പരിപാലിക്കാം പരിസ്ഥിതിയെ നമ്മൾ
      തച്ചുടച്ചു മാറ്റാം മാലിന്യ കൂട്
      ആട്ടിയകറ്റാം പകർച്ചവ്യാധികളെ
      നട്ടുവളർത്താം ചെറു തൈ വൃക്ഷങ്ങൾ
      ശുദ്ധവായു ശ്വസിച്ച് ഇടാൻ
      സംരക്ഷിക്കാം ജലസ്രോതസ്സുകളെ
      കണികണ്ടുണരാൻ തെളിനീരുറവകളേ
ഒന്നായി അണിചേരാം
ഒന്നായി അണിചേരാം
ശുചിത്വ ഭാരതമായീടാനായി
ഒന്നായി അണിചേരാം

അർച്ചന കെ വി
6 C സെന്റ് ജോസഫ് യു പി എസ്സ് കാറുള്ളടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത