Login (English) Help
ആത്മാവിൻ ഇടനെഞ്ചിൽ നിന്നും പൊഴിയുന്നൊരു അനുരാഗങ്ങൾ ഭാവഹാർഷതാളത്താൽ ചലിക്കുന്നു. അക്ഷരത്തിൻ വർണ്ണാഭിയിൽ തെളിയുന്നു കർത്തവ്യബന്ധനങ്ങൾ പ്രകൃതിയാവുന്ന മാതാവിൻ മടിത്തട്ടിൽ നിന്നും ഉയരുന്നു സ്നേഹ സൗഹൃദങ്ങൾ പാരിൽ നിറഞ്ഞ വൃക്ഷലതാദികൾ പകരുന്നു പാരിൻ ജീവന്റെ തുടിപ്പുകൾ നമ്മിലെ പുഞ്ചിരി മായാതിരിക്കുവാൻ നെടുവീർപ്പുകൊണ്ടുരുകുന്നു ഭൂമി
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത