സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വ ബോധം

20:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ബോധം | color= 4 }} <center> <poem> ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ബോധം


ശുചിത്വ ബോധം മനുഷ്യ ഹൃദയം
നിറഞ്ഞു നിന്നൊരു കാലത്തു -
മാറാവ്യാധികൾ കുറഞ്ഞിരുന്നൊരു -
പേരു പോലെ ദൈവത്തിൻ നാട്ടിൽ

വ്യക്തിശുചിത്വം പരിസര ശുചിത്വം
കുറഞ്ഞു വന്നൊരു ഈ കാലത്തു
കൊറോണ പോലൊരു മാറാവ്യാധി
നമ്മെയെല്ലാം തളർത്തീടുന്നു

ശുചിത്വത്തോടെ മുന്നേറൂ
അകലം പാലിച്ച് മുന്നേറൂ
കൊറോണയെ തുരത്തീടാം
ആരോഗ്യ ലോകം വാർത്തീടാം

സൗരഭ് എൻ. ബി.
1 C സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത