(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്
അക്കരെ റോഡിൽ വണ്ടി നില്ക്കയായ്,
വലത്തോട്ടു നോക്കിയാൽ കാണാം
അകലെ ഓലമേഞ്ഞ വീടുകൾ അകലത്തിൽ.
ഞാനെന്നും പോവും വഴികളിൽ എല്ലാം,
മരം കൊണ്ട് യാതൊന്നുമേ കാണ്മാനില്ല.
നാടെത്രയോ മാറിപ്പോയ്..
മുഹമ്മദ് ഷിഫാൻ
4 D ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത